Question: ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആര്
A. സിറിൽ റാമഫോസ
B. ജൂലിയസ് മലേമ
C. നൗറി
D. ജോർജ മേലാനി
Similar Questions
ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജ്യങ്ങളുടെ 50 മത്കൂട്ടായ്മ കഴിഞ്ഞ ദിവസം ഇറ്റലി യിൽ സമാപിച്ചു.ഫ്രാൻസിസ്മാർപാപ്പ ഈ ഉച്ചകോടിയിലെത്തിയത് ലോകശ്രദ്ധ നേടി ''ഈ കൂട്ടായ്മയുടെ പേരെന്ത്
A. ജി 8
B. ജി 6
C. ജി 7
D. ജി 20
2024 ലോക് സഭാ തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികളുടെ എണ്ണം